ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രം 
മലപ്പുറം  ജില്ലയിൽ , കാടാമ്പുഴ എന്ന സ്ഥലത്താണ്   അതിപുരാതനമായ ശ്രീ കാടാമ്പുഴ ഭഗവതി  ക്ഷേത്രം  സ്ഥിതി ചെയ്യുന്നത്.  ഭഗവതിയെ  കൂടാതെ  അയ്യപ്പൻ  പ്രതിഷ്ഠയുമുണ്ട് . മുട്ടറക്കലിന്  വളരെ പ്രസിദ്ധമാണ് ഇവിടം. ജാതി മത ഭേദമെന്യേ നിരവധി പേര് മുട്ടറുക്കുവാൻ എവിടെ എത്തി ചേരുന്നു. പൂമൂടൽ എവിടെ വളരെ പ്രസിദ്ധമാണ്. അടുത്ത മുപ്പതു വർഷത്തേക്ക് ബുക്കിംഗ് ആയി കഴിഞ്ഞു.ശബരിമല യാത്രയിലെ ഒരു ഇടത്താവളമായി നിരവധി പേർ  ഇവിടം സാധാരസിക്കുന്നു. മലബാർ ദേവസ്വം ബോർഡിൻറെ കീഴിലാണ് ഈ ക്ഷേത്രമുള്ളത്. 

Read More

TEMPLE TIMINGS

VIDEO